ഖലീഫ ട്രെയിലർ ഓഗസ്റ്റ് 16ന്; റിലീസ് 20ന്

ഖലീഫ ട്രെയിലർ ഓഗസ്റ്റ് 16ന്; റിലീസ് 20ന്

പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ട്രെയിലർ ഓഗസ്റ്റ് 16ന് പുറത്തിറങ്ങും. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Source: Reporter Live

More in Entertainment

Read the live feed on ZapIndies