നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' (BKU) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21ന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കായുള്ള കോമഡി-പ്രണയ കഥയാണ്.
'BKU' ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 21ന് ഓണം റിലീസ്
Source: Reporter Live