കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസ് യുവതാരങ്ങളെ കൂട്ടുപിടിച്ച് കളിക്കാനിറങ്ങുന്നു. ഇന്ത്യൻ അണ്ടർ 19 താരങ്ങളായ മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെആർ രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവർ ടീമിനൊപ്പം ചേരും. ഇവരുടെ പ്രകടനത്തിലാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ.
കെസിഎലിൽ തിളങ്ങാൻ തൃശ്ശൂരിന്റെ കൗമാരപ്പട
Source: Reporter Live