മുൻ ദേശീയ ഫുട്ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളം കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ (41) ബുധനാഴ്ച രാത്രി വാഹനാപകടത്തിൽ മരിച്ചു. വിമാനത്താവളത്തിന് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം. അണ്ടർ-21 കേരള ടീം അംഗവും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും വേണ്ടി കളിച്ചിട്ടുള്ളയാളുമാണ്.
മുൻ ദേശീയ ഫുട്ബോൾ താരം അസീം കൊറളിയാടൻ അപകടത്തിൽ മരിച്ചു
Source: Mathrubhumi