തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അനഖ ശശിക്ക് പുറമെ മറ്റ് വിദ്യാർത്ഥികളും അക്കാദമിക, ജാതീയ വിവേചനം നേരിട്ടതായി ഗവേഷക വിദ്യാർത്ഥി ഒ.കെ മുഹമ്മദ് റിയാസ് പറഞ്ഞു. അനഖയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് റിയാസിന് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകി. ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതാണ് നോട്ടീസെന്ന് റിയാസ് ചൂണ്ടിക്കാട്ടി.
ജാതിവിവേചനം: മലയാളം സർവകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പരാതി
Source: Dool News