എം.പി. പരമേശ്വരനോടുള്ള യോജിപ്പും വിയോജിപ്പും തുറന്നെഴുതി ജെ. ദേവിക

എം.പി. പരമേശ്വരനോടുള്ള യോജിപ്പും വിയോജിപ്പും തുറന്നെഴുതി ജെ. ദേവിക

ജെ. ദേവിക എം.പി. പരമേശ്വരനോടുള്ള യോജിപ്പും വിയോജിപ്പും തുറന്നെഴുതുന്നു. 1980-കളിലെ ഇടതുസാമൂഹ്യപ്രവർത്തന മണ്ഡലത്തിലെ പുരുഷമാതൃകകളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. കുട്ടിത്തം കൈവിടാത്ത, കാപട്യമില്ലാത്ത വ്യക്തിത്വമായിരുന്നു എം.പിയുടേത്. ശാസ്ത്രസാഹിത്യപരിഷത്തുമായുള്ള വിടപറയൽ അധികാരവിടവിനെക്കുറിച്ച് ബോധ്യപ്പെടുത്തിയെന്നും അവർ പറയുന്നു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies