കേരളത്തിൽ ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ തുടരും

കേരളത്തിൽ ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ തുടരും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ 17 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ലെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies