സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു, ആർക്കും നീതി നിഷേധിക്കരുതെന്നും വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തണമെന്നും. 2047-ഓടെ വികസിത ഭാരതം ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറുകയാണ്. സമ്പദ്വ്യവസ്ഥ ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വളർന്നു, 25 കോടിയിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യത്തിന്റെ കഴിവ് തെളിയിച്ചു.
ആർക്കും നീതി നിഷേധിക്കരുത്: രാഷ്ട്രപതി
Source: Siraj Live