മഹുവ മൊയ്ത്രയെ ഒഴിപ്പിക്കാൻ ശ്രമം; രാത്രി വൈകി ഗസ്റ്റ് ഹൗസ് ഒഴിയാൻ ആവശ്യം

മഹുവ മൊയ്ത്രയെ ഒഴിപ്പിക്കാൻ ശ്രമം; രാത്രി വൈകി ഗസ്റ്റ് ഹൗസ് ഒഴിയാൻ ആവശ്യം

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ രാത്രി വൈകി സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്ന് ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിച്ചതായി ആരോപണം. കൃഷ്ണനഗറിലെ സർക്യൂട്ട് ഹൗസിൽ വെച്ച് രാത്രി 9.47ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാക്കളെ അകറ്റാനുള്ള ഗൂഢാലോചനയാണെന്നും മഹുവ കുറ്റപ്പെടുത്തി.

Source: Reporter Live

More in Politics

Read the live feed on ZapIndies