ചൈനീസ് ടെക് ഭീമൻ അലിബാബയുടെ Qwen എഐ മോഡലുകൾക്ക് കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് ബില്യണിലധികം ഡൗൺലോഡുകൾ ലഭിച്ചു. ഇതോടെ മെറ്റയുടെയും ഗൂഗിളിന്റെയും എഐ മോഡലുകളെ ഡൗൺലോഡ് എണ്ണത്തിൽ പിന്നിലാക്കി. ഹഗ്ഗിങ് ഫേസിന്റെ കണക്കനുസരിച്ച് ഗൂഗിളിന് 41.8 കോടിയും മെറ്റയ്ക്ക് 22.7 കോടിയും ഡൗൺലോഡുകളാണ് ലഭിച്ചത്.
അലിബാബയുടെ Qwen എഐ മൂന്ന് ബില്യൺ ഡൗൺലോഡുകൾ; മെറ്റയെയും ഗൂഗിളിനെയും പിന്നിലാക്കി
Source: Reporter Live