ദുബായ് സ്മാർട്ട് അതിർത്തി മാതൃക അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ദുബായ് സ്മാർട്ട് അതിർത്തി മാതൃക അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ദുബായുടെ സ്മാർട്ട് അതിർത്തി മാനേജ്മെന്റ് മാതൃക അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ഇന്തോനേഷ്യയിൽ നടന്ന ബാലി പ്രോസസ് സമ്മേളനത്തിൽ ജിഡിആർഎഫ്എ ദുബായ് ഈ സംവിധാനം അവതരിപ്പിച്ചു. AI, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്ന ഈ മാതൃക ലോകത്തിന് മാതൃകയാകുകയാണ്.

Source: Reporter Live

More in Technology

Read the live feed on ZapIndies