നാനാ പടേക്കറെയും ശങ്കർ മഹാദേവനെയും പ്രശംസിച്ച് യോഗി

നാനാ പടേക്കറെയും ശങ്കർ മഹാദേവനെയും പ്രശംസിച്ച് യോഗി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടൻ നാനാ പടേക്കറെയും ഗായകൻ ശങ്കർ മഹാദേവനെയും പ്രശംസിച്ചു. മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ വർധിച്ചപ്പോൾ നാനാ പടേക്കർ സഹായഹസ്തവുമായി എത്തിയെന്ന് അദ്ദേഹം ഓർമിച്ചു. യു.പി. പൊലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies