മുംബൈയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ക്രിക്കറ്റ് മത്സരം നിർത്തിവെച്ച് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ദേശീയ പതാകയ്ക്ക് ആദരവ് അർപ്പിച്ചു. പതാക സ്വീകരിക്കുംമുമ്പ് ചെരുപ്പഴിച്ച അക്ഷയ് കുമാറിന് സാമൂഹികമാധ്യമങ്ങളിൽ വൻ കൈയടി ലഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ച് ആഘോഷം പൂർത്തിയാക്കി.
ക്രിക്കറ്റ് നിർത്തി അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പതാകയ്ക്ക് ആദരവ്
Source: Mathrubhumi