തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡ്രസ്സിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവ ക്രിക്കറ്റ് താരത്തിന് ഒരു ലക്ഷം രൂപ പിഴയും സസ്പെൻഷനും ശിക്ഷയായി. കാമുകിയുമായി ചാറ്റ് ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐയുടെ ആന്റി കറപ്ഷൻ യൂണിറ്റാണ് നടപടി ശുപാർശ ചെയ്തത്.
ടിഎൻപിഎൽ മത്സരത്തിനിടെ ഫോൺ ഉപയോഗിച്ച താരത്തിന് പിഴയും സസ്പെൻഷനും
Source: Mathrubhumi