ഓണക്കാലം കഴിഞ്ഞാൽ ഗൃഹോപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും വില കൂടാനും ഓഫറുകൾ അവസാനിക്കാനും സാധ്യത. ഡീസൽ വിലക്കയറ്റവും ചിപ്പ് ക്ഷാമവും പിവിസി വിലക്കയറ്റവുമാണ് കാരണം. ഏപ്രിലിൽ വില കൂട്ടിയിരുന്നെങ്കിലും ഓണസ്റ്റോക്ക് പഴയ വിലയിൽ ഉള്ളതിനാൽ ഇപ്പോൾ വാങ്ങുന്നതാണ് ലാഭം.
ഓണത്തിന് മുന്നേ വാങ്ങൂ; പിന്നീട് വില കൂടും
Source: OneIndia Malayalam