സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 1,12,120 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,015 രൂപയുമായി. ആഗസ്റ്റ് 5 മുതൽ തുടർച്ചയായ വർധനവിന് ശേഷമാണ് ഇടിവ്.
സ്വർണവിലയിൽ ഇടിവ്; പവന് 520 രൂപ കുറഞ്ഞു
Source: Zee Malayalam News