ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെയും സൗഹൃദം വിലമതിക്കുന്നുവെന്നും തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി. ഫ്രാൻസ്, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കും മോദി നന്ദി പറഞ്ഞു.
നെതന്യാഹുവിന്റെ ആശംസയ്ക്ക് മോദിയുടെ മറുപടി; സൗഹൃദം വിലമതിക്കുന്നു
Source: Reporter Live