യുഎഇയിൽ 16 അൽഹിന്ദ് കേന്ദ്രങ്ങളിൽ വാക്ക്-ഇൻ കോൺസുലർ സേവനം

യുഎഇയിൽ 16 അൽഹിന്ദ് കേന്ദ്രങ്ങളിൽ വാക്ക്-ഇൻ കോൺസുലർ സേവനം

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കായി 16 അൽഹിന്ദ് കേന്ദ്രങ്ങളിൽ വാക്ക്-ഇൻ കോൺസുലർ സേവനങ്ങൾ ആരംഭിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയ്ക്കാണ് സൗകര്യം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ലഭ്യമാകും. തത്കാൽ പാസ്പോർട്ട്, നവജാത ശിശുക്കൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കാണ് മുൻഗണന.

Source: Reporter Live

More in Top Stories

Read the live feed on ZapIndies