സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ലോക്ഭവനിൽ നടന്ന അറ്റ്‌ഹോം പരിപാടിയിൽ നിന്ന് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി. പരീക്ഷാക്രമക്കേട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ചെയർമാൻ എം.ആർ. ബൈജുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
സ്വാതന്ത്ര്യദിന ചായസൽക്കാരത്തിൽ നിന്ന് പിഎസ്സി ചെയർമാനെ ഒഴിവാക്കി
Source: Reporter Live