ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനയിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം പ്രാകൃത നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണക്കാലത്ത് മയക്കുമരുന്ന് ഒഴുക്കില്ല; കർശന നടപടിയുമായി ചെന്നിത്തല
Source: Siraj Live