വന്ദേമാതര വിവാദം; സോണിയയ്ക്കും രാഹുലിനുമെതിരെ ഡൽഹിയിൽ പരാതി

വന്ദേമാതര വിവാദം; സോണിയയ്ക്കും രാഹുലിനുമെതിരെ ഡൽഹിയിൽ പരാതി

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹിയിൽ പരാതി നൽകി. രണ്ട് അഭിഭാഷകരാണ് ഡൽഹി ഐപിഎസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാലുള്ള വിശദീകരണം നൽകി. ബിജെപിയും വിഎച്ച്പിയും രംഗത്തെത്തി.

Source: Siraj Live

More in Politics

Read the live feed on ZapIndies