ഡിസ്കോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്; നവംബർ 6-ന് റിലീസ്

ഡിസ്കോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്; നവംബർ 6-ന് റിലീസ്

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'ഡിസ്കോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ എത്തും. ഗൺഫൈറ്റുകൾക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies