രശ്മികയുടെ പരാമർശത്തിന് മറുപടിയുമായി യഷ്

രശ്മികയുടെ പരാമർശത്തിന് മറുപടിയുമായി യഷ്

2017-ൽ രശ്മിക മന്ദാന നടത്തിയ 'മിസ്റ്റർ ഷോഓഫ്' പരാമർശത്തോട് പ്രതികരിച്ച് നടൻ യഷ്. തന്റെ വ്യക്തിത്വം മറ്റുള്ളവരുടെ അഭിപ്രായത്താൽ നിർവചിക്കപ്പെടില്ലെന്നും മറ്റൊരു നടനെ അനാദരിക്കുന്നത് തന്റെ ആരാധകരല്ലെന്നും അദ്ദേഹം പറഞ്ഞു. 'ടോക്സിക്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies