തൃശ്ശൂർ സ്വദേശി പൂനം റഹിം 400 മലയാളസിനിമകളുടെ ഒറിജിനൽ പ്രിന്റുകൾ കൈയിലുള്ള ലോകത്തെ ഏകയാളാണ്. 1960-കളിലെ സിനിമകൾ മുതൽ 'ബാലേട്ടൻ' വരെയുള്ള ചിത്രങ്ങളുടെ പ്രിന്റുകൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. 16 എം.എം പ്രൊജക്ടറിൽ തുടങ്ങി ആധുനിക സാങ്കേതികവിദ്യയിലേക്ക് വളർന്ന റഹിം ഇപ്പോൾ വാടകക്ക് ബിഗ് ടിവികളും നൽകുന്നു.
400 മലയാളസിനിമകളുടെ ഒറിജിനൽ പ്രിന്റുകൾ കൈയിലുള്ള ഏകയാൾ പൂനം റഹിം
Source: Mathrubhumi