ബിഎസ്എൻഎൽ ഐടിഎസ് ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കും; 100 ജനറൽ മാനേജർമാരെ നിയമിക്കും

ബിഎസ്എൻഎൽ ഐടിഎസ് ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കും; 100 ജനറൽ മാനേജർമാരെ നിയമിക്കും

കാൽനൂറ്റാണ്ടായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഐടിഎസ് ഉദ്യോഗസ്ഥരെ ബിഎസ്എൻഎൽ തിരിച്ചയയ്ക്കും. 4ജി, 5ജി വിപുലീകരണത്തിനായി 100 ജനറൽ മാനേജർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 15 വർഷം പ്രവൃത്തിപരിചയമുള്ള വിദഗ്ധർക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളം നൽകും.

Source: Mathrubhumi

More in Business & Finance

Read the live feed on ZapIndies