ഓണക്കാല ചെലവുകൾക്കായി ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി സമാഹരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആകെ കടമെടുപ്പ് 14,400 കോടി രൂപയാകും. ശമ്പളം, പെൻഷൻ, ബോണസ് തുടങ്ങിയവയ്ക്കായി ഓണക്കാലത്ത് മാത്രം പതിനായിരം കോടി രൂപയുടെ ബാധ്യത നേരിടുന്നുണ്ട്.
ഓണച്ചെലവിനായി 2,200 കോടി രൂപ കൂടി കടമെടുക്കും
Source: Siraj Live