നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ ഭുവനേഷ് രാജേന്ദ്രൻ

നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ ഭുവനേഷ് രാജേന്ദ്രൻ

ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും നടിയുമായ അനുമോൾ തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചു. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുത്ത് ഇരുവരെയും അനുഗ്രഹിച്ചു.

Source: Zee Malayalam News

More in Entertainment

Read the live feed on ZapIndies