വിജയ് ചിത്രം 'ജനനായകൻ' ഓഗസ്റ്റ് 21 മുതൽ സീ5 ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് തുടങ്ങും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ലഭ്യമാകും. ആഗോള ബോക്സോഫീസിൽ 317 കോടി രൂപ കളക്ട് ചെയ്ത ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ്.
ജനനായകൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 21 മുതൽ സീ5ൽ
Source: Zee Malayalam News