സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നത് കുടുംബ ബജറ്റിനെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പത്ത് വർഷത്തിന് ശേഷം ആദ്യമായി വിലക്കയറ്റത്തിൽ വലയുന്ന ഓണമാണ് മലയാളികൾ അനുഭവിക്കുന്നത്. സർക്കാർ കാര്യക്ഷമമായ വിപണി ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിൽ വലയുന്ന ഓണം; സർക്കാരിനെതിരെ എം വി ഗോവിന്ദൻ
Source: Siraj Live