പത്തുവർഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തിൽ വലയുന്ന ഓണമാണ് മലയാളികൾ അനുഭവിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നുണ്ടെങ്കിലും വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും കുടുംബ ബജറ്റ് താളം തെറ്റിയെന്നും അദ്ദേഹം വിമർശിച്ചു.
വിലക്കയറ്റത്തിൽ വലയുന്ന ഓണം; സർക്കാർ ഇടപെടുന്നില്ലെന്ന് എം വി ഗോവിന്ദൻ
Source: Reporter Live