നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ ഡി എന്നിവർ ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 21ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന് ഓൺലൈനിൽ മികച്ച ബുക്കിങ് ലഭിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലെ രസകരമായ കഥയുമായി എത്തുന്ന ചിത്രം ഓണം പാക്കേജാകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്: അഡ്വാൻസ് ബുക്കിങ് തുടങ്ങി
Source: Deshabhimani