ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജോർജിന റോഡ്രിഗസിന്റെയും വിവാഹ ചടങ്ങിന്റെ ആദ്യ വിഡിയോ 'വോഗ്' മാഗസിൻ പുറത്തുവിട്ടു. ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാഷ്കിസിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. ഇരുവരും കണ്ടുമുട്ടിയ പത്താം വാർഷിക ദിനമായിരുന്നു തീയതി.
റൊണാൾഡോ-ജോർജിന വിവാഹ വിഡിയോ പുറത്ത്
Source: Reporter Live