ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിൽ? വൻ അഴിച്ചുപണി വരുന്നു

ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിൽ? വൻ അഴിച്ചുപണി വരുന്നു

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നതായി റിപ്പോർട്ട്. രാജിവച്ച ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിയായേക്കും. നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, നിർമല സീതാരാമൻ എന്നിവർക്ക് സ്ഥാനചലനമുണ്ടാകും. ഒരു മാസത്തിനകം സുപ്രധാന തീരുമാനങ്ങൾ ബിജെപി നേതൃത്വം എടുക്കും.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies