മലിനജല സംസ്കരണ പ്ലാന്റ് ടെൻഡറുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിനടക്കം ആറുപേരെ ദല്‍ഹി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. കരാറുകളിലും നിർമാണ മേൽനോട്ടത്തിലും ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.
ദല്‍ഹി ജല്‍ ബോര്‍ഡ് അഴിമതി കേസ്; സത്യേന്ദ്ര ജെയിന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
Source: Dool News