ബ്ലീച്ചിംഗ് പൗഡർ കേസ്: വിജിലൻസ് അന്വേഷണത്തിന് കൈമാറി

ബ്ലീച്ചിംഗ് പൗഡർ കേസ്: വിജിലൻസ് അന്വേഷണത്തിന് കൈമാറി

കെഎംഎസ്സിഎല്ലിലെ ബ്ലീച്ചിംഗ് പൗഡർ വാങ്ങലിൽ ക്രമക്കേട് ആരോപിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് മന്ത്രി കെ മുരളീധരൻ. ഇതേത്തുടർന്ന് വിഷയം വിജിലൻസിന് കൈമാറി. 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നാണ് ആരോപണം.

Source: Reporter Live

More in Politics

Read the live feed on ZapIndies