മഹാത്മാഗാന്ധിയുടെ കുടുംബം തങ്ങൾക്കൊപ്പം നിൽക്കുന്നത് രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റാണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. തുഷാർ ഗാന്ധി തന്നെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് ചോദ്യച്ചോർച്ചക്കെതിരായ യുവജന പ്രക്ഷോഭത്തിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധികുടുംബത്തിന്റെ പിന്തുണ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ്: അഭിജീത് ദീപ്കെ
Source: Dool News