പരീക്ഷാ അട്ടിമറി; 800 നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാൻ കോൺഗ്രസ്

പരീക്ഷാ അട്ടിമറി; 800 നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാൻ കോൺഗ്രസ്

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതി രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. 'ഛാത്രോം കി ഗൂഞ്ച്' എന്ന പേരിൽ 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. രാഹുൽ ഗാന്ധി പ്രധാന നഗരങ്ങളിൽ പങ്കെടുക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

Source: Siraj Live

More in Politics

Read the live feed on ZapIndies