മമിത ബൈജു തുടർച്ചയായി നാല് സിനിമകളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി. പ്രേമലു, ഡ്യൂഡ്, ജനനായകൻ, വിശ്വനാഥ് ആൻഡ് സൺസ് എന്നിവയാണ് ഈ ചിത്രങ്ങൾ. ഇതോടെ താരത്തിന്റെ പ്രതിഫലം 4 കോടിയായി ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മമിത ബൈജുവിന് തുടർച്ചയായി നാല് 100 കോടി ക്ലബ്ബിൽ
Source: OneIndia Malayalam