ഓസ്ട്രേലിയയിൽ എച്ച്5 പക്ഷിപ്പനി; ആയിരക്കണക്കിന് പക്ഷികൾ ചത്തു

ഓസ്ട്രേലിയയിൽ എച്ച്5 പക്ഷിപ്പനി; ആയിരക്കണക്കിന് പക്ഷികൾ ചത്തു

സൗത്ത് ഓസ്ട്രേലിയയിൽ എച്ച്5 പക്ഷിപ്പനി ബാധിച്ച് ആയിരത്തിലധികം ക്രസ്റ്റഡ് ടേൺ പക്ഷികൾ ചത്തതായി പ്രീമിയർ പീറ്റർ മലീനൗസ്കാസ് അറിയിച്ചു. കംഗാരു ഐലൻഡിൽ ഒരു പെൻഗ്വിനിലും രോഗം സ്ഥിരീകരിച്ചു. ടാസ്മാനിയയിലും പെൻഗ്വിനുകൾ ചത്ത സംഭവം അന്വേഷണത്തിലാണ്.

Source: Marunadan Malayali

More in Science & Environment

Read the live feed on ZapIndies