2027 വനിതാ ലോകകപ്പ്: മാരക്കാനയിൽ ഉദ്ഘാടനവും ഫൈനലും

2027 വനിതാ ലോകകപ്പ്: മാരക്കാനയിൽ ഉദ്ഘാടനവും ഫൈനലും

2027 വനിതാ ലോകകപ്പ് ഫുട്ബോൾ ബ്രസീലിൽ നടക്കും; ഉദ്ഘാടന മത്സരവും ഫൈനലും റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ. ജൂൺ 24-ന് തുടങ്ങി ജൂലൈ 25-ന് കലാശപ്പോരാട്ടം. 32 ടീമുകൾ എട്ട് നഗരങ്ങളിൽ മത്സരിക്കും. ആദ്യ തെക്കേ അമേരിക്കൻ ആതിഥേയരാണ് ബ്രസീൽ.

Source: Siraj Live

More in Sports

Read the live feed on ZapIndies