ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോ വിരമിച്ച് 11 വർഷത്തിന് ശേഷം ഇറ്റാലിയൻ സീരി സി ക്ലബ്ബായ റാവെന്ന എഫ്.സിയിൽ ചേരുന്നു. 46-കാരനായ താരം 2015-ൽ ഫ്ലുമിനെൻസിനായി അവസാനമായി കളിച്ചതിന് ശേഷമാണ് തിരിച്ചുവരവ്. 2002 ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടിയ താരം 700-ലധികം മത്സരങ്ങളിൽ 280 ഗോളുകൾ നേടിയിട്ടുണ്ട്.
റൊണാൾഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; റാവെന്നയിൽ ഒപ്പുവച്ചു
Source: Reporter Live