ഓണം സീസണിലെ രണ്ടാമത്തെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെത്തി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അങ്കമാലിയിലെ ക്രിസ്ത്യൻ കുടുംബത്തിലെ ജസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിനും മമിതയുടെയും കോമ്പോ ശ്രദ്ധേയം.
ബെത്‌ലഹേം കുടുംബ യൂണിറ്റിന് ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം
Source: Dool News