കേരളത്തിൽ ഓണാഘോഷത്തിനിടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച വടക്കൻ ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മധ്യകേരളത്തിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23 മുതൽ 25 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഓണത്തിന് മഴയും കാറ്റും; ജില്ലകളിൽ യെല്ലോ അലേർട്ട്
Source: Mathrubhumi