ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
ഇറാന് അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ്: അമേരിക്കൻ നീക്കത്തിൽ പങ്കാളികളായാൽ ശത്രുക്കൾ
Source: Reporter Live