തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പരിഹാസവുമായി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. നിയമസഭയെ സിനിമാ സെറ്റായി കാണുന്ന മുഖ്യമന്ത്രി പഞ്ച് ഡയലോഗുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ്ക്കെതിരെ പരിഹാസവുമായി എം.കെ സ്റ്റാലിൻ
Source: Dool News