ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഗ്ലിക്സണായി തകർത്ത് റോഷൻ ഷാനവാസ്

ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഗ്ലിക്സണായി തകർത്ത് റോഷൻ ഷാനവാസ്

ആവേശം എന്ന ചിത്രത്തിലെ ശാന്തൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ്, ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിയിലെ ഗ്ലിക്സൺ എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. നിവിൻ പോളി-മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിൽ റോഷന്റെ കോമഡി രംഗങ്ങൾ തിയേറ്ററുകളിൽ വൻ ചിരി പടർത്തുന്നു.

Source: Dool News

More in Entertainment

Read the live feed on ZapIndies