കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ഫൈനലിൽ മോഹൻ ബഗാനെ 4-1ന് തോൽപ്പിച്ച് പതിനേഴാം ഡ്യൂറണ്ട് കപ്പ് നേടി. എഡ്മണ്ട് ലാൽറിൻഡിക്കയുടെ ഹാട്രിക്കും ബിപിൻ സിങ്ങിന്റെ ഗോളുമാണ് ജയത്തിന് വഴിയൊരുക്കിയത്. 138 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ ബഗാനൊപ്പമെത്തി.
ഡ്യൂറണ്ട് കപ്പ്: ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാളിന് 17-ാം കിരീടം
Source: Mathrubhumi