ഡ്യൂറൻഡ് കപ്പ് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ; ലാൽറിൻഡികയ്ക്ക് ഹാട്രിക്

ഡ്യൂറൻഡ് കപ്പ് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ; ലാൽറിൻഡികയ്ക്ക് ഹാട്രിക്

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ മോഹൻ ബഗാനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ കിരീടം ചൂടി. എഡ്മണ്ട് ലാൽറിൻഡികയുടെ ഹാട്രിക് ഗോളുകളാണ് ജയത്തിന് വഴിയൊരുക്കിയത്. ഇത് ഈസ്റ്റ് ബംഗാളിന്റെ പതിനേഴാമത് ഡ്യൂറൻഡ് കപ്പ് കിരീടമാണ്.

Source: Reporter Live

More in Sports

Read the live feed on ZapIndies