പക്ഷികൾ കർഷകരുടെ മിത്രങ്ങളെന്ന് ഡോ. അബ്ദുള്ള പാലേരി

പക്ഷികൾ കർഷകരുടെ മിത്രങ്ങളെന്ന് ഡോ. അബ്ദുള്ള പാലേരി

കാർഷിക സംസ്കാരവുമായി പക്ഷികൾക്കുള്ള അഭേദ്യബന്ധം വിശദീകരിച്ച് പക്ഷിനിരീക്ഷകൻ ഡോ. അബ്ദുള്ള പാലേരി. കൃഷിയുടെ ശത്രുക്കളായി മുദ്രകുത്തപ്പെടുന്ന പക്ഷികൾ യഥാർഥത്തിൽ കർഷകരുടെ മിത്രങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിഷുപ്പക്ഷി ഉൾപ്പെടെ കേരളത്തിന്റെ കാർഷിക ജീവിതവുമായി ബന്ധപ്പെട്ട പക്ഷികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 1958-ൽ ചൈനയിൽ കുരുവികളെ ഉന്മൂലനം ചെയ്യാൻ മാവോ നൽകിയ ഉത്തരവിന്റെ പാഠവും അദ്ദേഹം ഓർമിപ്പിക്കുന്നു.

Source: Truecopy Think

More in Science & Environment

Read the live feed on ZapIndies