കേരളത്തിൽ ഇന്ന് മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത. കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തീരദേശ ജില്ലകളിൽ നാളെ ഉച്ചയ്ക്ക് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

Source: Zee Malayalam News

More in Science & Environment

Read the live feed on ZapIndies